Thursday, September 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

500 അത്യാധുനിക സിസിടിവി ക്യാമറകൾ, 7,000 സുരക്ഷാ ഉദ്യോഗസ്ഥർ ; ബ്രിക്സ് ഉച്ചകോടിയ്ക്കായി തലസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കി ഡൽഹി പൊലീസ്

by Brave India Desk
Sep 10, 2026, 03:36 pm IST
in News
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി : ബ്രിക്സ് ഉച്ചകോടിയ്ക്കായി ദേശീയ തലസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കി ഡൽഹി പൊലീസ്. ഡൽഹി പൊലീസിന് പുറമെ നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻഎസ്ജി), അതിർത്തി രക്ഷാ സേന, മറ്റ് പാരാമിലിറ്ററി വിഭാഗങ്ങൾ, ഇന്റലിജൻസ് ബ്യൂറോ എന്നിവയിൽ നിന്നായി ഏഴായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിരിക്കുന്നത്. ഉച്ചകോടി നടക്കുന്ന പ്രധാന വേദിയായ ഭാരത് മണ്ഡപത്തിനും വിവിഐപികൾ സഞ്ചരിക്കുന്ന റൂട്ടുകൾക്കും വിദേശ നേതാക്കൾ താമസിക്കുന്ന പ്രധാന ഹോട്ടലുകൾക്കും ചുറ്റും ബഹുമുഖ സുരക്ഷാ വലയമാണ് അധികൃതർ തീർത്തിരിക്കുന്നത്.

നഗരത്തിലെ സുരക്ഷ നിരീക്ഷിക്കുന്നതിനായി 500-ലധികം അത്യാധുനിക സിസിടിവി ക്യാമറകൾ പുതുതായി സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ കൃത്യമായി തിരിച്ചറിയാൻ ശേഷിയുള്ള ക്യാമറകളും ഇതിൽ ഉൾപ്പെടുന്നു. തുഗ്ലക് റോഡ് പൊലീസ് സ്റ്റേഷനിൽ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക കൺട്രോൾ റൂം കേന്ദ്രീകരിച്ചാണ് ഈ ക്യാമറ നിരീക്ഷണം ഏകോപിപ്പിക്കുന്നത്. സംശയാസ്പദമായ രീതിയിൽ എന്തെങ്കിലും ചലനങ്ങൾ കണ്ടാൽ നിമിഷങ്ങൾക്കുള്ളിൽ ഇടപെടാൻ സാധിക്കുന്ന തരത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Stories you may like

ഇന്ത്യയുടെ ആണവായുധശേഖരം 190 ആയി; ഈ വർഷം മാത്രം 730 കിലോഗ്രാം ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചു; അമേരിക്കൻ തിങ്ക് ടാങ്കിന്റെ റിപ്പോർട്ട് പുറത്ത്

‘ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നത് വ്യക്തം’ ; ഐആർസിടിസി തട്ടിപ്പ് കേസിൽ ലാലുവിനും റാബ്രിക്കുമെതിരെ കുറ്റം ചുമത്താൻ ഉത്തരവിട്ട് ഡൽഹി കോടതി

വിദേശ പ്രതിനിധികളുടെയും ലോക നേതാക്കളുടെയും സുഗമമായ യാത്രയ്ക്കായി നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. മുപ്പത്തഞ്ചിലധികം പ്രധാന റോഡുകളിൽ ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്. വിമാനത്താവളത്തിലും പ്രത്യേക ഇമിഗ്രേഷൻ കൗണ്ടറുകൾ തുറക്കുകയും കൂടുതൽ വിമാനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിശിഷ്ടാതിഥികളെ വരവേൽക്കാൻ ഡൽഹിയിലെ പ്രധാന കേന്ദ്രങ്ങളും കനോട്ട് പ്ലേസ്, ഖാൻ മാർക്കറ്റ് തുടങ്ങിയ വ്യാപാര മേഖലകളും ദീപാലങ്കാരങ്ങളാലും പൂന്തോട്ടങ്ങളാലും മനോഹരമാക്കിയിട്ടുമുണ്ട്.

Tags: delhi policedelhiBRICS summit
Share
Tweet
SendShare

Latest stories from this section

ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ കഴിയില്ല; പ്രതികരണവുമായി ഡി.കെ ശിവകുമാർ

‘വന്ദേമാതരം’ ആദ്യ രണ്ട് ചരണങ്ങൾ മാത്രം പാടിയാൽ മതി ; ഔദ്യോഗിക പരിപാടികൾക്കായി പുതിയ മാർഗ്ഗനിർദ്ദേശവുമായി കർണാടക സർക്കാർ

നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി മൂന്ന് റഷ്യൻ സൈനിക വിമാനങ്ങൾ ; പുടിന്റെ സന്ദർശനത്തിനു മുന്നോടിയായുള്ള സുരക്ഷാ വിലയിരുത്തൽ

അഭിഷേക് ബാനർജിയുടെ പിഎ സുമിത് റോയ് അറസ്റ്റിൽ ; നടപടി സാൽബോണി ഭൂമി കുംഭകോണക്കേസിൽ

ഇനി നിർത്താതെ പറക്കാം! രാജ്യത്തെ ടോൾ പ്ലാസകൾ ചരിത്രമാകുന്നു; 2026-ഓടെ പുത്തൻ മാറ്റവുമായി നിതിൻ ഗഡ്കരി

കരാറുകാരുടെ ഭാഗത്തുനിന്നും ഉണ്ടായത് വലിയ അനാസ്ഥ ; മുംബൈ-ഗോവ ദേശീയപാത വൈകുന്നതിൽ കടുത്ത അമർഷവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

Latest News

ഇന്ത്യയുടെ ആണവായുധശേഖരം 190 ആയി; ഈ വർഷം മാത്രം 730 കിലോഗ്രാം ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചു; അമേരിക്കൻ തിങ്ക് ടാങ്കിന്റെ റിപ്പോർട്ട് പുറത്ത്

ഇന്ത്യയുടെ ആണവായുധശേഖരം 190 ആയി; ഈ വർഷം മാത്രം 730 കിലോഗ്രാം ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചു; അമേരിക്കൻ തിങ്ക് ടാങ്കിന്റെ റിപ്പോർട്ട് പുറത്ത്

ജോലിക്കു പകരം ഭൂമി കുംഭകോണക്കേസ്; ലാലു പ്രസാദ് യാദവിന്റെ വീട്ടിൽ സിബിഐ; റാബ്‌റി ദേവിയെ ചോദ്യം ചെയ്യുന്നു

‘ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നത് വ്യക്തം’ ; ഐആർസിടിസി തട്ടിപ്പ് കേസിൽ ലാലുവിനും റാബ്രിക്കുമെതിരെ കുറ്റം ചുമത്താൻ ഉത്തരവിട്ട് ഡൽഹി കോടതി

ഒരു നേരത്തെ കഞ്ഞിക്ക് ഗതിയില്ലാത്ത ചെരുപ്പുകുത്തിയുടെ മകൻ; ഇന്ന് ₹350 കോടി ബിസിനസ്സ് സാമ്രാജ്യം!

ഒരു നേരത്തെ കഞ്ഞിക്ക് ഗതിയില്ലാത്ത ചെരുപ്പുകുത്തിയുടെ മകൻ; ഇന്ന് ₹350 കോടി ബിസിനസ്സ് സാമ്രാജ്യം!

ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ കഴിയില്ല; പ്രതികരണവുമായി ഡി.കെ ശിവകുമാർ

‘വന്ദേമാതരം’ ആദ്യ രണ്ട് ചരണങ്ങൾ മാത്രം പാടിയാൽ മതി ; ഔദ്യോഗിക പരിപാടികൾക്കായി പുതിയ മാർഗ്ഗനിർദ്ദേശവുമായി കർണാടക സർക്കാർ

500 അത്യാധുനിക സിസിടിവി ക്യാമറകൾ, 7,000 സുരക്ഷാ ഉദ്യോഗസ്ഥർ ; ബ്രിക്സ് ഉച്ചകോടിയ്ക്കായി തലസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കി ഡൽഹി പൊലീസ്

500 അത്യാധുനിക സിസിടിവി ക്യാമറകൾ, 7,000 സുരക്ഷാ ഉദ്യോഗസ്ഥർ ; ബ്രിക്സ് ഉച്ചകോടിയ്ക്കായി തലസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കി ഡൽഹി പൊലീസ്

നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി മൂന്ന് റഷ്യൻ സൈനിക വിമാനങ്ങൾ ; പുടിന്റെ സന്ദർശനത്തിനു മുന്നോടിയായുള്ള സുരക്ഷാ വിലയിരുത്തൽ

നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി മൂന്ന് റഷ്യൻ സൈനിക വിമാനങ്ങൾ ; പുടിന്റെ സന്ദർശനത്തിനു മുന്നോടിയായുള്ള സുരക്ഷാ വിലയിരുത്തൽ

അഭിഷേക് ബാനർജിയുടെ പിഎ സുമിത് റോയ് അറസ്റ്റിൽ ; നടപടി സാൽബോണി ഭൂമി കുംഭകോണക്കേസിൽ

അഭിഷേക് ബാനർജിയുടെ പിഎ സുമിത് റോയ് അറസ്റ്റിൽ ; നടപടി സാൽബോണി ഭൂമി കുംഭകോണക്കേസിൽ

ഇനി നിർത്താതെ പറക്കാം! രാജ്യത്തെ ടോൾ പ്ലാസകൾ ചരിത്രമാകുന്നു; 2026-ഓടെ പുത്തൻ മാറ്റവുമായി നിതിൻ ഗഡ്കരി

കരാറുകാരുടെ ഭാഗത്തുനിന്നും ഉണ്ടായത് വലിയ അനാസ്ഥ ; മുംബൈ-ഗോവ ദേശീയപാത വൈകുന്നതിൽ കടുത്ത അമർഷവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology