2019 ല്‍ ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച 7.8 ശതമാനമാകും; യുഎന്നിന് പിറകെ ഇന്ത്യ വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയെന്ന് വ്യക്തമാക്കി ഐഎംഎഫും
യുഎന്നിന് പിറകെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ പുകഴ്ത്തി ഐഎംഎഫും രംഗത്ത്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുന്ന ഒന്നാണെന്ന് ഐഎംഎഫ് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഇപ്പോള്‍ വളര്‍ച്ചാ നിരക്ക് 7.4 ശതമാനമായിരിക്കുന്ന ...