കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് സഹായം നല്‍കുമെന്ന് എ.ഡി.ബിയും ലോകബാങ്കും
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് സഹായം നല്‍കുമെന്ന് ഏഷ്യന്‍ ഡെവലപ്പ്മെന്റ് ബാങ്കും (എ.ഡി.ബി) ലോകബാങ്കും വ്യക്തമാക്കി. എ.ഡി.ബിക്ക് പുറമെ ലോകബാങ്കും കേരളത്തിന് സഹായം നല്‍കുമെന്ന അറിയിച്ചിട്ടുണ്ട്. ഇവര്‍ ശുചീകരണത്തിന് ...