ഹിന്ദു മതമല്ല, ജീവിത ചര്യ; ഗോവിന്ദ ദേവ് ക്ഷേത്രത്തിലെ ദർശനം തന്നിലെ കൃഷ്ണ ഭക്തയൈ കാട്ടിത്തന്നു; സർവ്വ നേട്ടങ്ങൾക്കും പിന്നിൽ ശ്രീകൃഷ്ണ ഭഗവാനാണെന്ന് അസ്ലം ഖാൻ ഐപിഎസ്
പനാജി: തന്റെ സർവ്വ നേട്ടങ്ങൾക്കും പിന്നിൽ ഭഗവാൻ ശ്രീകൃഷ്ണനാണെന്ന് വെളിപ്പെടുത്തി അസ്ലം ഖാൻ ഐപിഎസ്. ഗോവൻ പോലീസിൽ ഡിഐജിയായി ചുമതലയേറ്റതിന് പിന്നാലെ ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ...








