സമാധാന നോബലിന് പ്രധാനമന്ത്രി പരിഗണനയിൽ; സമാധാനത്തിന്റെ ഏറ്റവും വിശ്വസനീയമായ മുഖമാണ് നരേന്ദ്രമോദി, പ്രധാനപ്പെട്ട മത്സരാർത്ഥിയെന്ന് നോബൽ കമ്മറ്റി ഉപാദ്ധ്യക്ഷൻ
ന്യൂഡൽഹി: പ്രധാനമന്ത്രിയിലൂടെ ഇന്ത്യയുടെ യശ്ശസ് വീണ്ടും ഉയരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമാധാനത്തിനുള്ള നോബൽ പുരസ്‌കാരത്തിന് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. നോബൽ സമ്മാന കമ്മറ്റി ഡെപ്യൂട്ടി ലീഡർ അസ്ലേ ടോജെയാണ് ...