അസമിൽ മന്ത്രിസഭാ വികസനം: അശോക് സിംഗാളും അശ്വിനി റോയിയും ഉൾപ്പെടെ പുതിയ 12 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ദിസ്പുർ : അസമിൽ രണ്ടാം ഹിമന്ത സർക്കാരിന്റെ മന്ത്രിസഭാ വികസനം പൂർത്തിയായി. ഗുവാഹത്തിയിലെ ജ്യോതി ബിഷ്ണു അന്താരാഷ്ട്ര ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ...








