Monday, October 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി, പാകിസ്ഥാൻ പിന്മാറിയാലും ഒന്നുമില്ല ; തുടർച്ചയായി 15-20 തവണ ഞങ്ങൾ അവരെ തോൽപ്പിച്ചതാണ്; തുറന്നടിച്ച് സർദാർ സിംഗ്

by Brave India Desk
Oct 26, 2026, 03:12 pm IST
in News, Sports
Share on Facebook
Tweet
WhatsApp
Telegram

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിൽ നിന്ന് പാകിസ്ഥാൻ പിന്മാറിയത് ഇന്ത്യയുടെ കിരീട പ്രതീക്ഷകളെ ബാധിക്കില്ലെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സർദാർ സിംഗ്. ചിരവൈരികളായ പാകിസ്ഥാനെതിരെ തുടർച്ചയായി 15 മുതൽ 20 മത്സരങ്ങളിൽ വരെ വിജയം നേടിയ ചരിത്രമാണ് ഇന്ത്യക്കുള്ളതെന്നും, അതിനാൽ അവരുടെ അസാന്നിധ്യം ഒരു വിഷയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ടൂർണമെന്റിൽ പങ്കെടുക്കാൻ എത്തിയ മറ്റ് അഞ്ച് ടീമുകളെ പരാജയപ്പെടുത്തി സ്വന്തം മണ്ണിൽ കിരീടം നേടുന്നതിലായിരിക്കണം ഇന്ത്യൻ ടീം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും സർദാർ സിംഗ് പറഞ്ഞു. പാകിസ്ഥാൻ ഹോക്കി ഫെഡറേഷനും ഏഷ്യൻ ഹോക്കി ഫെഡറേഷനും തമ്മിലുള്ള വിഷയങ്ങളെ തുടർന്നാണ് മത്സരങ്ങൾ നിഷ്പക്ഷ വേദിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ ടൂർണമെന്റിൽ നിന്ന് പിന്മാറിയത്.

Stories you may like

അഭിപ്രായ ഭിന്നതകളുടെ കിംവദന്തികൾക്ക് മറുപടി; ഹർമൻപ്രീത് കൗറിന്റെ തകർപ്പൻ സെഞ്ചുറിക്ക് എഴുന്നേറ്റു നിന്ന് കയ്യടിച്ച് സ്മൃതി മന്ദാന

വാംഖഡെയിൽ നീല തരംഗം മാത്രം മതി, മഞ്ഞയും ചുവപ്പും വേണ്ട; മുംബൈ ആരാധകരോട് ആഹ്വാനവുമായി പുതിയ പരിശീലകൻ പൊള്ളാർഡ്

എന്നാൽ ഏഷ്യയിലെ ഒന്നാം നമ്പർ ടീമായ ഇന്ത്യക്ക് ഈ സംഭവവികാസങ്ങൾ ഒരു തിരിച്ചടിയല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സ്വന്തം നാട്ടുകാരുടെ മുന്നിൽ കളിക്കുന്നത് ഇന്ത്യൻ താരങ്ങൾക്ക് വലിയ ആവേശം നൽകുമെന്നും, മികച്ച പ്രകടനം പുറത്തെടുത്ത് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം ഇന്ത്യയിലേക്ക് എത്തിക്കാൻ താരങ്ങൾക്ക് സാധിക്കുമെന്നും സർദാർ സിംഗ് പ്രത്യാശ പ്രകടിപ്പിച്ചു.

Tags: Hockey IndiaSardar Singh
Share
Tweet
Send
Share

Latest stories from this section

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

‘ചോട്ടേ മിയാൻ, ബഡേ മിയാൻ സംഘം തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങും ; രാഹുലിനും അഖിലേഷിനും എതിരെ യോഗി

ബാഴ്സ ഒരിക്കലും വിചാരിക്കാത്ത ഒരു കെണി ഞാൻ ഒരുക്കിയിരുന്നു, ബാഴ്‌സയുടെ പ്രതിരോധം തകർത്ത മാസ്റ്റർ പ്ലാൻ വെളിപ്പെടുത്തി ജോസെ മൊറീന്യോ

ദ്രോണാചാര്യരുടെ ആശ്രമം തേടി എഎസ്ഐ; ഖനനം പുനരാരംഭിച്ചു ; മഹാഭാരത കാലഘട്ടത്തിലേക്ക് വെളിച്ചം വീശുന്ന പുതിയ കണ്ടെത്തലുകൾ

ഹോട്ടൽ കെട്ടിടം വരെ ആടിയുലഞ്ഞു, വെല്ലിംഗ്ടണിലെ കടുത്ത കാറ്റ്‌ ചിലപ്പോൾ പണിയാകും; എന്നാലും നാളെ നന്നായി കളിക്കും: മോർണി മോർക്കൽ

Latest News

മമ്മൂട്ടി പ്രതിഫലമില്ലാതെ പരസ്യം ചെയ്ത ബ്രാൻഡ്:ചാരിറ്റിയല്ല, ഇത് അതിജീവനത്തിന്റെ സോഷ്യൽ എന്റർപ്രണർഷിപ്പ്

മമ്മൂട്ടി പ്രതിഫലമില്ലാതെ പരസ്യം ചെയ്ത ബ്രാൻഡ്:ചാരിറ്റിയല്ല, ഇത് അതിജീവനത്തിന്റെ സോഷ്യൽ എന്റർപ്രണർഷിപ്പ്

അഭിപ്രായ ഭിന്നതകളുടെ കിംവദന്തികൾക്ക് മറുപടി; ഹർമൻപ്രീത് കൗറിന്റെ തകർപ്പൻ സെഞ്ചുറിക്ക് എഴുന്നേറ്റു നിന്ന് കയ്യടിച്ച് സ്മൃതി മന്ദാന

അഭിപ്രായ ഭിന്നതകളുടെ കിംവദന്തികൾക്ക് മറുപടി; ഹർമൻപ്രീത് കൗറിന്റെ തകർപ്പൻ സെഞ്ചുറിക്ക് എഴുന്നേറ്റു നിന്ന് കയ്യടിച്ച് സ്മൃതി മന്ദാന

വാംഖഡെയിൽ നീല തരംഗം മാത്രം മതി, മഞ്ഞയും ചുവപ്പും വേണ്ട; മുംബൈ ആരാധകരോട് ആഹ്വാനവുമായി പുതിയ പരിശീലകൻ പൊള്ളാർഡ്

വാംഖഡെയിൽ നീല തരംഗം മാത്രം മതി, മഞ്ഞയും ചുവപ്പും വേണ്ട; മുംബൈ ആരാധകരോട് ആഹ്വാനവുമായി പുതിയ പരിശീലകൻ പൊള്ളാർഡ്

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

‘ചോട്ടേ മിയാൻ, ബഡേ മിയാൻ സംഘം തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങും ; രാഹുലിനും അഖിലേഷിനും എതിരെ യോഗി

പരാജയപ്പെടാൻ 100 കാരണങ്ങളുള്ള പാൽക്കച്ചവടത്തിൽ Amrut കോടികൾ കൊയ്തതെങ്ങനെ?! 

പരാജയപ്പെടാൻ 100 കാരണങ്ങളുള്ള പാൽക്കച്ചവടത്തിൽ Amrut കോടികൾ കൊയ്തതെങ്ങനെ?! 

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി, പാകിസ്ഥാൻ പിന്മാറിയാലും ഒന്നുമില്ല ; തുടർച്ചയായി 15-20 തവണ ഞങ്ങൾ അവരെ തോൽപ്പിച്ചതാണ്; തുറന്നടിച്ച് സർദാർ സിംഗ്

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി, പാകിസ്ഥാൻ പിന്മാറിയാലും ഒന്നുമില്ല ; തുടർച്ചയായി 15-20 തവണ ഞങ്ങൾ അവരെ തോൽപ്പിച്ചതാണ്; തുറന്നടിച്ച് സർദാർ സിംഗ്

ബാഴ്സ ഒരിക്കലും വിചാരിക്കാത്ത ഒരു കെണി ഞാൻ ഒരുക്കിയിരുന്നു, ബാഴ്‌സയുടെ പ്രതിരോധം തകർത്ത മാസ്റ്റർ പ്ലാൻ വെളിപ്പെടുത്തി ജോസെ മൊറീന്യോ

ബാഴ്സ ഒരിക്കലും വിചാരിക്കാത്ത ഒരു കെണി ഞാൻ ഒരുക്കിയിരുന്നു, ബാഴ്‌സയുടെ പ്രതിരോധം തകർത്ത മാസ്റ്റർ പ്ലാൻ വെളിപ്പെടുത്തി ജോസെ മൊറീന്യോ

ദ്രോണാചാര്യരുടെ ആശ്രമം തേടി എഎസ്ഐ; ഖനനം പുനരാരംഭിച്ചു ; മഹാഭാരത കാലഘട്ടത്തിലേക്ക് വെളിച്ചം വീശുന്ന പുതിയ കണ്ടെത്തലുകൾ

ദ്രോണാചാര്യരുടെ ആശ്രമം തേടി എഎസ്ഐ; ഖനനം പുനരാരംഭിച്ചു ; മഹാഭാരത കാലഘട്ടത്തിലേക്ക് വെളിച്ചം വീശുന്ന പുതിയ കണ്ടെത്തലുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology