Monday, October 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

അഭിപ്രായ ഭിന്നതകളുടെ കിംവദന്തികൾക്ക് മറുപടി; ഹർമൻപ്രീത് കൗറിന്റെ തകർപ്പൻ സെഞ്ചുറിക്ക് എഴുന്നേറ്റു നിന്ന് കയ്യടിച്ച് സ്മൃതി മന്ദാന

by Brave India Desk
Oct 26, 2026, 03:49 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി നയിച്ച ഇന്ത്യൻ മുൻ നായിക ഹർമൻപ്രീത് കൗറിന് ഡ്രെസ്സിംഗ് റൂമിൽ എഴുന്നേറ്റു നിന്ന് കയ്യടിച്ച് നായിക സ്മൃതി മന്ദാന. വഡോദരയിലെ ബി.സി.എ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ തുടക്കത്തിൽ തന്നെ തകർച്ചയെ നേരിട്ട ഘട്ടത്തിൽ രക്ഷകയായ ഹർമൻപ്രീത് തന്റെ കരിയറിലെ എട്ടാം ഏകദിന സെഞ്ചുറിയാണ് തികച്ചത്. ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഹർമൻപ്രീതിനെ മാറ്റി മന്ദാനയ്ക്ക് ചുമതല നൽകിയതിന് പിന്നാലെ ഇരുവരും തമ്മിൽ ഭിന്നതയിലാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്ന സാഹചര്യത്തിലാണ് ഈ സ്നേഹനിർഭരമായ നിമിഷം ശ്രദ്ധ നേടിയത്.

101 പന്തുകളിൽ നിന്നാണ് ഹർമൻപ്രീത് സെഞ്ചുറി നേട്ടം കൈവരിച്ചത്. ഡ്രെസ്സിംഗ് റൂമിൽ സ്മൃതി മന്ദാനയും സഹതാരങ്ങളും ഒന്നടങ്കം എഴുന്നേറ്റു നിന്ന് അഭിനന്ദിച്ചപ്പോഴും മിതമായ രീതിയിൽ മാത്രം ആഹ്ലാദം പങ്കുവെച്ച താരം കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. 121 പന്തുകളിൽ നിന്ന് 15 ഫോറുകളടക്കം 126 റൺസ് നേടിയാണ് ഹർമൻപ്രീത് ഒടുവിൽ പുറത്തായത്. 2024 ജൂണിന് ശേഷം സ്വന്തം മണ്ണിൽ ഹർമൻപ്രീത് നേടുന്ന ആദ്യ ഏകദിന സെഞ്ചുറിയാണിത്. ഇതോടെ ഇന്ത്യക്കായി ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികൾ നേടിയ താരങ്ങളുടെ പട്ടികയിൽ മുൻ ക്യാപ്റ്റൻ മിതാലി രാജിനെ മറികടക്കാനും ഹർമൻപ്രീതിന് സാധിച്ചു. 14 സെഞ്ചുറികളുമായി സ്മൃതി മന്ദാനയാണ് ഈ പട്ടികയിൽ ഒന്നാമതുള്ളത്.

Stories you may like

മുംബൈയുടെ ഭാവി നായകൻ നമാൻ ധീർ ആയേക്കാം, ഹാർദിക് പാണ്ഡ്യ ടീം വിട്ടേക്കും; വൻ പ്രവചനവുമായി ആർ. അശ്വിൻ

വാംഖഡെയിൽ നീല തരംഗം മാത്രം മതി, മഞ്ഞയും ചുവപ്പും വേണ്ട; മുംബൈ ആരാധകരോട് ആഹ്വാനവുമായി പുതിയ പരിശീലകൻ പൊള്ളാർഡ്

മത്സരത്തിൽ സ്മൃതി മന്ദാനയെയും ഷെഫാലി വർമ്മയെയും തുടക്കത്തിലേ നഷ്ടപ്പെട്ട് 19 റൺസിന് 2 വിക്കറ്റ് എന്ന നിലയിൽ പതറിയ ഇന്ത്യയെ ഹർമൻപ്രീതും പ്രതിക റാവലും ചേർന്ന് രക്ഷിച്ചെടുക്കുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 124 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. തുടർന്ന് ദീപ്തി ശർമ്മയുമായും ചേർന്ന് ഹർമൻപ്രീത് സ്കോർ ബോർഡ് മുന്നോട്ട് നയിച്ചു. സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ 41 പന്തിൽ പുറത്താകാതെ 91 റൺസ് അടിച്ച് കൂട്ടി ഫോമിലായിരുന്ന താരം അതേ മികച്ച ഫോം ഏകദിന പരമ്പരയിലും തുടരുകയായിരുന്നു.

Tags: Harmanpreet KaurSmriti Mandhana
Share
Tweet
Send
Share

Latest stories from this section

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി, പാകിസ്ഥാൻ പിന്മാറിയാലും ഒന്നുമില്ല ; തുടർച്ചയായി 15-20 തവണ ഞങ്ങൾ അവരെ തോൽപ്പിച്ചതാണ്; തുറന്നടിച്ച് സർദാർ സിംഗ്

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി, പാകിസ്ഥാൻ പിന്മാറിയാലും ഒന്നുമില്ല ; തുടർച്ചയായി 15-20 തവണ ഞങ്ങൾ അവരെ തോൽപ്പിച്ചതാണ്; തുറന്നടിച്ച് സർദാർ സിംഗ്

ബാഴ്സ ഒരിക്കലും വിചാരിക്കാത്ത ഒരു കെണി ഞാൻ ഒരുക്കിയിരുന്നു, ബാഴ്‌സയുടെ പ്രതിരോധം തകർത്ത മാസ്റ്റർ പ്ലാൻ വെളിപ്പെടുത്തി ജോസെ മൊറീന്യോ

ബാഴ്സ ഒരിക്കലും വിചാരിക്കാത്ത ഒരു കെണി ഞാൻ ഒരുക്കിയിരുന്നു, ബാഴ്‌സയുടെ പ്രതിരോധം തകർത്ത മാസ്റ്റർ പ്ലാൻ വെളിപ്പെടുത്തി ജോസെ മൊറീന്യോ

ഹോട്ടൽ കെട്ടിടം വരെ ആടിയുലഞ്ഞു, വെല്ലിംഗ്ടണിലെ കടുത്ത കാറ്റ്‌ ചിലപ്പോൾ പണിയാകും; എന്നാലും നാളെ നന്നായി കളിക്കും: മോർണി മോർക്കൽ

ഹോട്ടൽ കെട്ടിടം വരെ ആടിയുലഞ്ഞു, വെല്ലിംഗ്ടണിലെ കടുത്ത കാറ്റ്‌ ചിലപ്പോൾ പണിയാകും; എന്നാലും നാളെ നന്നായി കളിക്കും: മോർണി മോർക്കൽ

സ്പിന്നും ഇൻസ്വിംഗും ബോൺസറും പേടി സ്വപ്നം! ബാബറിന്റെ ബാറ്റിംഗിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി മുൻ താരം

സ്പിന്നും ഇൻസ്വിംഗും ബോൺസറും പേടി സ്വപ്നം! ബാബറിന്റെ ബാറ്റിംഗിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി മുൻ താരം

Latest News

ആന്ധ്രയിലും ഒഡീഷയിലും കനത്ത മഴ, അയ്യായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു ; അർണവ് ഇന്ന് രാത്രി കര തൊടും

‘അർണവ്’ അതിതീവ്ര ചുഴലിക്കാറ്റായി തീരം തൊടാനൊരുങ്ങുന്നു ; ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ; ശക്തമായ മഴയ്ക്ക് സാധ്യത

ആയിരം തവണയും ഞാൻ അദ്ദേഹത്തെ തന്നെ തിരഞ്ഞെടുക്കും: ഫെമിനിസത്തിന്റെ മുഖംമൂടി അണിഞ്ഞുള്ള ഗുണ്ടായിസം: ട്രോളുകൾക്ക് ചുട്ടമറുപടിയുമായി രശ്മിക മന്ദാന

ആയിരം തവണയും ഞാൻ അദ്ദേഹത്തെ തന്നെ തിരഞ്ഞെടുക്കും: ഫെമിനിസത്തിന്റെ മുഖംമൂടി അണിഞ്ഞുള്ള ഗുണ്ടായിസം: ട്രോളുകൾക്ക് ചുട്ടമറുപടിയുമായി രശ്മിക മന്ദാന

മുംബൈയുടെ ഭാവി നായകൻ നമാൻ ധീർ ആയേക്കാം, ഹാർദിക് പാണ്ഡ്യ ടീം വിട്ടേക്കും; വൻ പ്രവചനവുമായി ആർ. അശ്വിൻ

മുംബൈയുടെ ഭാവി നായകൻ നമാൻ ധീർ ആയേക്കാം, ഹാർദിക് പാണ്ഡ്യ ടീം വിട്ടേക്കും; വൻ പ്രവചനവുമായി ആർ. അശ്വിൻ

മമ്മൂട്ടി പ്രതിഫലമില്ലാതെ പരസ്യം ചെയ്ത ബ്രാൻഡ്:ചാരിറ്റിയല്ല, ഇത് അതിജീവനത്തിന്റെ സോഷ്യൽ എന്റർപ്രണർഷിപ്പ്

മമ്മൂട്ടി പ്രതിഫലമില്ലാതെ പരസ്യം ചെയ്ത ബ്രാൻഡ്:ചാരിറ്റിയല്ല, ഇത് അതിജീവനത്തിന്റെ സോഷ്യൽ എന്റർപ്രണർഷിപ്പ്

അഭിപ്രായ ഭിന്നതകളുടെ കിംവദന്തികൾക്ക് മറുപടി; ഹർമൻപ്രീത് കൗറിന്റെ തകർപ്പൻ സെഞ്ചുറിക്ക് എഴുന്നേറ്റു നിന്ന് കയ്യടിച്ച് സ്മൃതി മന്ദാന

അഭിപ്രായ ഭിന്നതകളുടെ കിംവദന്തികൾക്ക് മറുപടി; ഹർമൻപ്രീത് കൗറിന്റെ തകർപ്പൻ സെഞ്ചുറിക്ക് എഴുന്നേറ്റു നിന്ന് കയ്യടിച്ച് സ്മൃതി മന്ദാന

വാംഖഡെയിൽ നീല തരംഗം മാത്രം മതി, മഞ്ഞയും ചുവപ്പും വേണ്ട; മുംബൈ ആരാധകരോട് ആഹ്വാനവുമായി പുതിയ പരിശീലകൻ പൊള്ളാർഡ്

വാംഖഡെയിൽ നീല തരംഗം മാത്രം മതി, മഞ്ഞയും ചുവപ്പും വേണ്ട; മുംബൈ ആരാധകരോട് ആഹ്വാനവുമായി പുതിയ പരിശീലകൻ പൊള്ളാർഡ്

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

‘ചോട്ടേ മിയാൻ, ബഡേ മിയാൻ സംഘം തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങും ; രാഹുലിനും അഖിലേഷിനും എതിരെ യോഗി

പരാജയപ്പെടാൻ 100 കാരണങ്ങളുള്ള പാൽക്കച്ചവടത്തിൽ Amrut കോടികൾ കൊയ്തതെങ്ങനെ?! 

പരാജയപ്പെടാൻ 100 കാരണങ്ങളുള്ള പാൽക്കച്ചവടത്തിൽ Amrut കോടികൾ കൊയ്തതെങ്ങനെ?! 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies