Monday, October 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

വാംഖഡെയിൽ നീല തരംഗം മാത്രം മതി, മഞ്ഞയും ചുവപ്പും വേണ്ട; മുംബൈ ആരാധകരോട് ആഹ്വാനവുമായി പുതിയ പരിശീലകൻ പൊള്ളാർഡ്

by Brave India Desk
Oct 26, 2026, 03:33 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ പുതിയ മുഖ്യ പരിശീലകനായി ചുമതലയേറ്റ കീറോൺ പൊള്ളാർഡ്, വാംഖഡെ സ്റ്റേഡിയത്തിന്റെ പ്രൗഢി തിരികെ പിടിക്കാൻ ടീമിനോട് ആഹ്വാനം ചെയ്തു. കഴിഞ്ഞ കുറേ സീസണുകളായി മുംബൈ ഹോം ഗ്രൗണ്ടായ വാംഖഡെയിൽ എതിർ ടീം ആരാധകരുടെ സാന്നിധ്യം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് പൊള്ളാർഡിന്റെ ഈ പരാമർശം.

ചെന്നൈ സൂപ്പർ കിങ്സിന്റെയും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെയും നിറങ്ങളായ മഞ്ഞയും ചുവപ്പും സ്റ്റേഡിയത്തിൽ കാണാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും മുംബൈയുടെ നീലക്കൊടികൾ മാത്രം പാറിപ്പറക്കുന്നത് കാണാനാണ് ഇഷ്ടപ്പെടുന്നതെന്നും പൊള്ളാർഡ് വ്യക്തമാക്കി. മുംബൈ ഫ്രാഞ്ചൈസിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Stories you may like

മുംബൈയുടെ ഭാവി നായകൻ നമാൻ ധീർ ആയേക്കാം, ഹാർദിക് പാണ്ഡ്യ ടീം വിട്ടേക്കും; വൻ പ്രവചനവുമായി ആർ. അശ്വിൻ

അഭിപ്രായ ഭിന്നതകളുടെ കിംവദന്തികൾക്ക് മറുപടി; ഹർമൻപ്രീത് കൗറിന്റെ തകർപ്പൻ സെഞ്ചുറിക്ക് എഴുന്നേറ്റു നിന്ന് കയ്യടിച്ച് സ്മൃതി മന്ദാന

മഹേല ജയവർധനയ്ക്ക് പകരമായാണ് പൊള്ളാർഡ് പരിശീലക സ്ഥാനത്തേക്ക് എത്തിയത്. കഴിഞ്ഞ രണ്ട് സീസണുകളിലെ തിരിച്ചടികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ടീം മുന്നോട്ട് പോകുമെന്നും, ടീമിന് വേണ്ടി കളിക്കുക എന്നതാണ് ഇപ്പോൾ ഏറ്റവും പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: bcciKieron Pollard
Share
Tweet
Send
Share

Latest stories from this section

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി, പാകിസ്ഥാൻ പിന്മാറിയാലും ഒന്നുമില്ല ; തുടർച്ചയായി 15-20 തവണ ഞങ്ങൾ അവരെ തോൽപ്പിച്ചതാണ്; തുറന്നടിച്ച് സർദാർ സിംഗ്

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി, പാകിസ്ഥാൻ പിന്മാറിയാലും ഒന്നുമില്ല ; തുടർച്ചയായി 15-20 തവണ ഞങ്ങൾ അവരെ തോൽപ്പിച്ചതാണ്; തുറന്നടിച്ച് സർദാർ സിംഗ്

ബാഴ്സ ഒരിക്കലും വിചാരിക്കാത്ത ഒരു കെണി ഞാൻ ഒരുക്കിയിരുന്നു, ബാഴ്‌സയുടെ പ്രതിരോധം തകർത്ത മാസ്റ്റർ പ്ലാൻ വെളിപ്പെടുത്തി ജോസെ മൊറീന്യോ

ബാഴ്സ ഒരിക്കലും വിചാരിക്കാത്ത ഒരു കെണി ഞാൻ ഒരുക്കിയിരുന്നു, ബാഴ്‌സയുടെ പ്രതിരോധം തകർത്ത മാസ്റ്റർ പ്ലാൻ വെളിപ്പെടുത്തി ജോസെ മൊറീന്യോ

ഹോട്ടൽ കെട്ടിടം വരെ ആടിയുലഞ്ഞു, വെല്ലിംഗ്ടണിലെ കടുത്ത കാറ്റ്‌ ചിലപ്പോൾ പണിയാകും; എന്നാലും നാളെ നന്നായി കളിക്കും: മോർണി മോർക്കൽ

ഹോട്ടൽ കെട്ടിടം വരെ ആടിയുലഞ്ഞു, വെല്ലിംഗ്ടണിലെ കടുത്ത കാറ്റ്‌ ചിലപ്പോൾ പണിയാകും; എന്നാലും നാളെ നന്നായി കളിക്കും: മോർണി മോർക്കൽ

സ്പിന്നും ഇൻസ്വിംഗും ബോൺസറും പേടി സ്വപ്നം! ബാബറിന്റെ ബാറ്റിംഗിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി മുൻ താരം

സ്പിന്നും ഇൻസ്വിംഗും ബോൺസറും പേടി സ്വപ്നം! ബാബറിന്റെ ബാറ്റിംഗിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി മുൻ താരം

Latest News

ആന്ധ്രയിലും ഒഡീഷയിലും കനത്ത മഴ, അയ്യായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു ; അർണവ് ഇന്ന് രാത്രി കര തൊടും

‘അർണവ്’ അതിതീവ്ര ചുഴലിക്കാറ്റായി തീരം തൊടാനൊരുങ്ങുന്നു ; ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ; ശക്തമായ മഴയ്ക്ക് സാധ്യത

ആയിരം തവണയും ഞാൻ അദ്ദേഹത്തെ തന്നെ തിരഞ്ഞെടുക്കും: ഫെമിനിസത്തിന്റെ മുഖംമൂടി അണിഞ്ഞുള്ള ഗുണ്ടായിസം: ട്രോളുകൾക്ക് ചുട്ടമറുപടിയുമായി രശ്മിക മന്ദാന

ആയിരം തവണയും ഞാൻ അദ്ദേഹത്തെ തന്നെ തിരഞ്ഞെടുക്കും: ഫെമിനിസത്തിന്റെ മുഖംമൂടി അണിഞ്ഞുള്ള ഗുണ്ടായിസം: ട്രോളുകൾക്ക് ചുട്ടമറുപടിയുമായി രശ്മിക മന്ദാന

മുംബൈയുടെ ഭാവി നായകൻ നമാൻ ധീർ ആയേക്കാം, ഹാർദിക് പാണ്ഡ്യ ടീം വിട്ടേക്കും; വൻ പ്രവചനവുമായി ആർ. അശ്വിൻ

മുംബൈയുടെ ഭാവി നായകൻ നമാൻ ധീർ ആയേക്കാം, ഹാർദിക് പാണ്ഡ്യ ടീം വിട്ടേക്കും; വൻ പ്രവചനവുമായി ആർ. അശ്വിൻ

മമ്മൂട്ടി പ്രതിഫലമില്ലാതെ പരസ്യം ചെയ്ത ബ്രാൻഡ്:ചാരിറ്റിയല്ല, ഇത് അതിജീവനത്തിന്റെ സോഷ്യൽ എന്റർപ്രണർഷിപ്പ്

മമ്മൂട്ടി പ്രതിഫലമില്ലാതെ പരസ്യം ചെയ്ത ബ്രാൻഡ്:ചാരിറ്റിയല്ല, ഇത് അതിജീവനത്തിന്റെ സോഷ്യൽ എന്റർപ്രണർഷിപ്പ്

അഭിപ്രായ ഭിന്നതകളുടെ കിംവദന്തികൾക്ക് മറുപടി; ഹർമൻപ്രീത് കൗറിന്റെ തകർപ്പൻ സെഞ്ചുറിക്ക് എഴുന്നേറ്റു നിന്ന് കയ്യടിച്ച് സ്മൃതി മന്ദാന

അഭിപ്രായ ഭിന്നതകളുടെ കിംവദന്തികൾക്ക് മറുപടി; ഹർമൻപ്രീത് കൗറിന്റെ തകർപ്പൻ സെഞ്ചുറിക്ക് എഴുന്നേറ്റു നിന്ന് കയ്യടിച്ച് സ്മൃതി മന്ദാന

വാംഖഡെയിൽ നീല തരംഗം മാത്രം മതി, മഞ്ഞയും ചുവപ്പും വേണ്ട; മുംബൈ ആരാധകരോട് ആഹ്വാനവുമായി പുതിയ പരിശീലകൻ പൊള്ളാർഡ്

വാംഖഡെയിൽ നീല തരംഗം മാത്രം മതി, മഞ്ഞയും ചുവപ്പും വേണ്ട; മുംബൈ ആരാധകരോട് ആഹ്വാനവുമായി പുതിയ പരിശീലകൻ പൊള്ളാർഡ്

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

‘ചോട്ടേ മിയാൻ, ബഡേ മിയാൻ സംഘം തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങും ; രാഹുലിനും അഖിലേഷിനും എതിരെ യോഗി

പരാജയപ്പെടാൻ 100 കാരണങ്ങളുള്ള പാൽക്കച്ചവടത്തിൽ Amrut കോടികൾ കൊയ്തതെങ്ങനെ?! 

പരാജയപ്പെടാൻ 100 കാരണങ്ങളുള്ള പാൽക്കച്ചവടത്തിൽ Amrut കോടികൾ കൊയ്തതെങ്ങനെ?! 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies