മണിപ്പൂരിൽ വെള്ളപ്പൊക്കം ; 1200 പേരെ രക്ഷപ്പെടുത്തി അസം റൈഫിൾസ്
ഇംഫാൽ : മണിപ്പൂരിലെ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്തി അസം റൈഫിൾസിലെ സൈനികർ. 1200 പേരെയാണ് അസം റൈഫിൾസ് രക്ഷപ്പെടുത്തിയത്.ഓപ്പറേഷൻ ജൽ റാഹത്ത് എന്ന പേരിൽ സൈനികർ വെള്ളപ്പൊക്ക ...








