കൊറോണ പ്രതിരോധം; വിപ്രൊയുടെ ഐ.ടി കെട്ടിടം 450 കിടക്കകളുള്ള കൊറോണ ആശുപത്രിയാക്കി അസിം പ്രേംജി
പൂനെ: രാജ്യത്ത് കൊറോണ പ്രതിരോധത്തിന് ഏറ്റവും കൂടുതല്‍ സംഭാവന നല്കിയ അസിം പ്രേംജി തന്റെ സ്ഥാപനമായ വിപ്രൊയുടെ ഐ.ടി കെട്ടിടം കൂടി വിട്ടുകൊടുത്തിരിക്കുകയാണ്. പൂനെയിലുള്ള ഐ.ടി കെട്ടിടമാണ് ...