ബഹിരാകാശത്തും ‘ഭാരതീയത’; കൈത്തറി പാരമ്പര്യം ബഹിരാകാശ നിലയത്തിലെത്തിച്ച് ശുഭാൻഷു ശുക്ല; തരംഗമായി ‘ധരോഹർ ഡെക്ക്’!
അത്യാധുനിക ബഹിരാകാശ സാങ്കേതികവിദ്യയുടെയും സ്റ്റീൽ കവചങ്ങളുടെയും ലോകമായ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) ഭാരതത്തിന്റെ പൗരാണിക കൈത്തറി പാരമ്പര്യം എത്തിച്ച് ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല. ...








