എന്നെ കൊണ്ടുപോകരുത്; യുപിയിലേക്ക് വരാൻ പേടിച്ച് വിറച്ച് അതീഖ് അഹമ്മദ്; സബർമതി ജയിലിൽ കിടന്നാൽ മതിയെന്നും ആവശ്യം
ലക്നൗ: ഉത്തർപ്രദേശിലേക്ക് വരാൻ പോലും ഭയന്ന് ജയിലിൽ കഴിയുന്ന കൊടും കുറ്റവാളി അതീഖ് അഹമ്മദ്. തനിക്ക് അഹമ്മദാബാദിലെ ജയിലിൽ കഴിഞ്ഞാൽ മതിയെന്നാണ് ഇയാൾ പറയുന്നത്. പോലീസിനെ ഭയമാണെന്നും ...