അനുഷ്‌ക ശർമ്മയെയും അതിയ ഷെട്ടിയെയും അവഹേളിച്ചു; ലോകകപ്പ് ലൈവ് കമന്ററിക്കിടെ പുലിവാല് പിടിച്ച് ഹർഭജൻ സിംഗ്
അഹമ്മദാബാദ്: ലോകകപ്പ് ഫൈനലിന്റെ ലൈവ് കമന്ററിക്കിടെ ഇന്ത്യൻ താരം വിരാട് കോഹ്ലിയുടെ ഭാര്യ അനുഷ്‌ക ശർമ്മയെയും കെഎൽ രാഹുലിന്റെ ഭാര്യ അതിയ ഷെട്ടിയെയും മുൻ ഇന്ത്യൻ താരം ...