മീറ്റ് റെക്കോർഡോടെ വേഗരാജാവായ കട്ടപ്പനക്കാരൻ അതുലിന് തുണയായി സഞ്ജു സാംസൺ; സമ്പൂർണ്ണ സ്പോൺസർഷിപ്പ് ഏറ്റെടുത്ത് താരം
സംസ്ഥാന സ്കൂൾ കായികമേളയിൽ മീറ്റ് റെക്കോർഡോടെ വേഗരാജാവായി മാറിയ ടി.എം. അതുലിന് പിന്തുണയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ രംഗത്ത്. കായികരംഗത്ത് വലിയ പ്രതിഭ തെളിയിക്കുന്ന ...








