പ്രേമം പൈറസി: അന്വേഷണസംഘം ഇന്ന് കൊച്ചിയില്‍: ഫെഫ്ക യോഗവും കൊച്ചിയില്‍
കൊച്ചി: പ്രേമം സിനിമ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത സംഭവത്തില്‍ തെളിവെടുപ്പ് നടത്തനായി അന്വേഷണ സംഘം കൊച്ചിയിലെത്തി. കൊച്ചിയിലെത്തുന്ന സംഘം ചിത്രത്തിന്റെ സംവിധായകന് അല്‍ഫോന്‍സ് പുത്രന്റെ മൊഴിയെടുക്കും. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ എക്സിക്യൂട്ടിവ് ...