‘ഗുണ്ടാത്തലവൻ അതീഖ് അഹമ്മദിന്റെ ഇളയ മകനും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു; ജയിലിലുള്ള സഹോദരനെ കാണാൻ പോകും വഴി ദുരന്തം
ഉത്തർപ്രദേശിലെ കുപ്രസിദ്ധ ഗുണ്ടാത്തലവനും മുൻ എം.പിയുമായ അതീഖ് അഹമ്മദിന്റെ ഇളയ മകൻ അബാൻ അഹമ്മദ് (Abaan Ahmed) വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ഝാൻസി-കാൺപൂർ ദേശീയപാതയിൽ പൂഞ്ച് പോലീസ് ...








