വിനോദസഞ്ചാര ബോട്ട് വാങ്ങാൻ പണമില്ലെന്ന് പറഞ്ഞു; നാസർ 95,000 രൂപയ്ക്ക് വാങ്ങിയത് മത്സ്യത്തൊഴിലാളികൾ ഉപേക്ഷിച്ച ബോട്ട്; ഇടനിലക്കാരനെ സമീപിച്ചത് നാസറിന്റെ സഹോദരൻ ഹംസക്കുട്ടി സഖാവ്
പൊന്നാനി: താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട്, ഉടമയായ നാസർ വാങ്ങിയത് 95,000 രൂപയ്ക്ക്. വിനോദസഞ്ചാര ബോട്ട് വാങ്ങാൻ പണമില്ലെന്ന് പറഞ്ഞ് മത്സ്യത്തൊഴിലാളികൾ ഉപേക്ഷിച്ച ബോട്ട് വാങ്ങുകയായിരുന്നു. ...








