ഇന്ത്യയിൽ കൂടുതൽ ആണവ റിയാക്ടറുകൾ നിർമ്മിക്കാൻ എല്ലാ സഹായവും നൽകും ; പ്രഖ്യാപനവുമായി റഷ്യൻ ആണവ ഏജൻസി മേധാവി
ന്യൂഡൽഹി : ഇന്ത്യയുമായി ആണവോർജത്തിന്റെ വിഷയത്തിൽ സഹകരണം വർദ്ധിപ്പിക്കാൻ താൽപ്പര്യം അറിയിച്ച് റഷ്യ. ഇന്ത്യയിൽ കൂടുതൽ ആണവ റിയാക്ടറുകൾ നിർമ്മിക്കാൻ എല്ലാ സഹായവും നൽകാൻ തയ്യാറാണെന്ന് റഷ്യൻ ...