Friday, October 3, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഇന്ത്യയിൽ കൂടുതൽ ആണവ റിയാക്ടറുകൾ നിർമ്മിക്കാൻ എല്ലാ സഹായവും നൽകും ; പ്രഖ്യാപനവുമായി റഷ്യൻ ആണവ ഏജൻസി മേധാവി

by Brave India Desk
May 23, 2024, 07:14 pm IST
in News, India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യയുമായി ആണവോർജത്തിന്റെ വിഷയത്തിൽ സഹകരണം വർദ്ധിപ്പിക്കാൻ താൽപ്പര്യം അറിയിച്ച് റഷ്യ. ഇന്ത്യയിൽ കൂടുതൽ ആണവ റിയാക്ടറുകൾ നിർമ്മിക്കാൻ എല്ലാ സഹായവും നൽകാൻ തയ്യാറാണെന്ന് റഷ്യൻ ആണവ ഏജൻസി മേധാവി വ്യക്തമാക്കി. നിലവിലെ കൂടംകുളത്തെ ആണവോർജ പദ്ധതിക്ക് പുറമേ കൂടുതൽ സ്ഥലങ്ങളിൽ ഉയർന്നശേഷിയുള്ള ആണവോർജ യൂണിറ്റുകൾ നിർമ്മിക്കാൻ സഹായിക്കാം എന്നാണ് റഷ്യൻ ആണവ ഏജൻസിയായ റോസാറ്റം സ്റ്റേറ്റ് ആറ്റോമിക് എനർജി കോർപ്പറേഷന്റെ ഡയറക്ടർ ജനറൽ അലക്സി ലിഖാചേവ് വ്യക്തമാക്കിയിരിക്കുന്നത്.

റഷ്യയിലെ സെവർസ്കിൽ ആറ്റോമിക് എനർജി കമ്മീഷൻ ചെയർമാൻ അജിത് കുമാർ മൊഹന്തിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അലക്സി ലിഖാചേവ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സമാധാന ആവശ്യങ്ങൾക്കായി ആണവോർജം ഉപയോഗിക്കുന്ന മേഖലയാണ് ഇന്ത്യയുടേത്. അതിനാൽ തന്നെ ഇന്ത്യയുമായുള്ള ആണവോർജ സഹകരണം വിപുലീകരിക്കാൻ തങ്ങൾ തയ്യാറാണ് എന്നായിരുന്നു അലക്സി ലിഖാചേവ് പ്രഖ്യാപിച്ചത്.

Stories you may like

സ്വർണപാളിയിലെ പൂജ, ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയമുണ്ട്; ഇതൊന്നും വിവാദമാകുമെന്ന് കരുതിയില്ല; നടൻ ജയറാം

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

ആണവ സാങ്കേതികവിദ്യകളുടെ വൈദ്യുതി ഇതര ആവശ്യങ്ങൾ, ലോ പവർ ഉൽപ്പാദന പദ്ധതികൾ എന്നിവയിലും ഇന്ത്യയുമായി കൂടുതൽ സഹകരണത്തിന് താല്പര്യമുണ്ടെന്ന് റോസാറ്റം സ്റ്റേറ്റ് ആറ്റോമിക് എനർജി കോർപ്പറേഷൻ വ്യക്തമാക്കി. കൂടംകുളം ആണവോർജ പദ്ധതിയിൽ ഇന്ത്യയുടെ നിർമ്മാണ പങ്കാളിയായിരുന്നു റഷ്യ. ആയിരം മെഗാവാട്ട് വീതമുള്ള 6 ലൈറ്റ് വാട്ടർ ആണവ റിയാക്ടറുകൾ ആണ് കൂടംകുളത്ത് നിർമ്മിച്ചിട്ടുള്ളത്.

Tags: russiarosatomatomic energyAlexey Likhachev
Share1TweetSendShare

Latest stories from this section

അംഗീകാരം ഇച്ഛിക്കാതെ സാമൂഹിക സേവനം ചെയ്യുന്നവർ:ആർഎസ്എസിനെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റ് താരം

അവധി ആഘോഷത്തിനിടെ ഐഫോൺ വെള്ളച്ചാട്ടത്തിൽ; രക്ഷാദൗത്യവുമായി അഗ്നിരക്ഷാസേന

ഭീകരനെ പിടികൂടിയപ്പോൾ കിട്ടിയ എടിഎംകാർഡ്: എൻഐഎ എന്ന വ്യാജേന തട്ടിയത് 60 ലക്ഷം രൂപ

അഫ്ഗാൻ വിദേശകാര്യമന്ത്രി ഇന്ത്യൻ സന്ദർശനത്തിനൊരുങ്ങുന്നു; താലിബാൻ ഭരണത്തിലേറിയതിന് ശേഷമുള്ള ആദ്യ ഉന്നതതല കൂടിക്കാഴ്ച

Discussion about this post

Latest News

സ്വർണപാളിയിലെ പൂജ, ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയമുണ്ട്; ഇതൊന്നും വിവാദമാകുമെന്ന് കരുതിയില്ല; നടൻ ജയറാം

സ്വർണപാളിയിലെ പൂജ, ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയമുണ്ട്; ഇതൊന്നും വിവാദമാകുമെന്ന് കരുതിയില്ല; നടൻ ജയറാം

ഗോളടിച്ചുകൂട്ടാൻ സ്പെയിനിൽ നിന്ന് ഒരു പുലിക്കുട്ടി, പുതിയ സെന്റർ ഫോർവേഡിനെ ഒപ്പം കൂട്ടി കേരള ബ്ലാസ്റ്റേഴ്‌സ്; സീസണിലെ ആദ്യ വിദേശ സൈനിംഗ്

റീലിടാനും അത് വെച്ച് ഷോ കാണിക്കാനും മാത്രം കൊള്ളാം, ഇന്ത്യൻ ജേഴ്സിയിൽ വമ്പൻ പരാജയം; ‘ഐപിഎൽ സ്റ്റാറിനെ’ ട്രോളി ആരാധകർ

റീലിടാനും അത് വെച്ച് ഷോ കാണിക്കാനും മാത്രം കൊള്ളാം, ഇന്ത്യൻ ജേഴ്സിയിൽ വമ്പൻ പരാജയം; ‘ഐപിഎൽ സ്റ്റാറിനെ’ ട്രോളി ആരാധകർ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

അംഗീകാരം ഇച്ഛിക്കാതെ സാമൂഹിക സേവനം ചെയ്യുന്നവർ:ആർഎസ്എസിനെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റ് താരം

അംഗീകാരം ഇച്ഛിക്കാതെ സാമൂഹിക സേവനം ചെയ്യുന്നവർ:ആർഎസ്എസിനെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റ് താരം

ആ കാര്യത്തിൽ ഞാനും ധോണി ഭായിയും ഒരേ മൈൻഡ്, യുവതാരത്തിന്റെ മികച്ച പ്രകടനത്തിന് പിന്നിൽ സൂര്യകുമാർ; അഭിഷേകിനെ സഹായിച്ചത് ഇങ്ങനെ

ആ കാര്യത്തിൽ ഞാനും ധോണി ഭായിയും ഒരേ മൈൻഡ്, യുവതാരത്തിന്റെ മികച്ച പ്രകടനത്തിന് പിന്നിൽ സൂര്യകുമാർ; അഭിഷേകിനെ സഹായിച്ചത് ഇങ്ങനെ

അവധി ആഘോഷത്തിനിടെ ഐഫോൺ വെള്ളച്ചാട്ടത്തിൽ; രക്ഷാദൗത്യവുമായി അഗ്നിരക്ഷാസേന

അവധി ആഘോഷത്തിനിടെ ഐഫോൺ വെള്ളച്ചാട്ടത്തിൽ; രക്ഷാദൗത്യവുമായി അഗ്നിരക്ഷാസേന

ഭീകരനെ പിടികൂടിയപ്പോൾ കിട്ടിയ എടിഎംകാർഡ്: എൻഐഎ എന്ന വ്യാജേന തട്ടിയത് 60 ലക്ഷം രൂപ

ഭീകരനെ പിടികൂടിയപ്പോൾ കിട്ടിയ എടിഎംകാർഡ്: എൻഐഎ എന്ന വ്യാജേന തട്ടിയത് 60 ലക്ഷം രൂപ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology