പാകിസ്ഥാനിലെ ന്യൂനപക്ഷ വിവേചനത്തിൽ ഐക്യരാഷ്ട്ര സഭ ഇടപെടുന്നു; മറുപടിയില്ലാതെ പാക് ഭരണകൂടം
ജനീവ: പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനത്തിൽ ഇടപെടാനൊരുങ്ങി ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതി. കശ്മീർ വിഷയത്തിൽ മനുഷ്യാവകാശ ധ്വംസനം തെളിയിക്കാൻ പരാജയപ്പെട്ട പാകിസ്ഥാന് കനത്ത ആഘാതമാകും ഐക്യരാഷ്ട്ര സഭയുടെ ഇടപെടൽ. ...