ഓസ്ട്രേലിയയിൽ വെടിവെപ്പ് ; മൂന്ന് പേർ കൊല്ലപ്പെട്ടു ; ഒരാൾ ഗുരുതരാവസ്ഥയിൽ
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ വെടിവയ്പ്പ്. ഏകദേശം 1,500 പേർ താമസിക്കുന്ന ലേക്ക് കാർഗെല്ലിഗോ പട്ടണത്തിലാണ് വെടിവെപ്പ് നടന്നത്. സംഭവത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ...








