Saturday, May 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

യുദ്ധഭീതിയിൽ മെഡിറ്ററേനിയൻ; ബ്രിട്ടീഷ് പടക്കപ്പൽ ദൗത്യത്തിന് സജ്ജം

by Brave India Desk
Mar 11, 2026, 01:51 am IST
in International
Share on FacebookTweetWhatsAppTelegram

കിഴക്കൻ മെഡിറ്ററേനിയനിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, മുൻകരുതൽ നടപടിയെന്ന നിലയിൽ പടക്കപ്പലിനെ  സജ്ജമാക്കി നിർത്തിയിരിക്കുകയാണെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം  അറിയിച്ചു.

‘ആർ.എഫ്.എ ലൈം ബേ’  എന്ന കപ്പലിനെയാണ് ഏതു നിമിഷവും പുറപ്പെടാൻ പാകത്തിൽ ‘ഹൈറ്റൻഡ് റെഡിനസ്’  പദവിയിൽ നിലനിർത്തിയിരിക്കുന്നത്.  മേഖലയിലെ സ്ഥിതിഗതികൾ മോശമാവുകയാണെങ്കിൽ മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനും ബ്രിട്ടീഷ് പൗരന്മാരെ ഒഴിപ്പിക്കുന്നതിനും പിന്തുണ നൽകുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം.

Stories you may like

സൈനിക കരുത്തുണ്ടായിട്ടും അമേരിക്കയും റഷ്യയും ഭയക്കുന്നതെന്ത്? മൂന്നാം ലോകമഹായുദ്ധത്തിൽ ഏറ്റവും ഭീഷണി നേരിടുന്ന 5 രാജ്യങ്ങൾ

ഭ്രാന്തന്മാരുടെ കൈയ്യിൽ അണുബോംബ് നൽകാനാവില്ല; ഇറാന് നേരെ ആഞ്ഞടിച്ച് ട്രംപ്, മടങ്ങുന്ന വഴി ക്യൂബയേയും ‘നോക്കും’!

മിഡിൽ ഈസ്റ്റിലെ നിലവിലെ അസ്ഥിരമായ സാഹചര്യം കണക്കിലെടുത്താണ് പ്രതിരോധ മന്ത്രാലയത്തിന്റെ ഈ തീരുമാനം. മേഖലയിൽ സമാധാനം നിലനിർത്തുന്നതിനും ആവശ്യമെങ്കിൽ തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കുന്നതിനുമുള്ള ബ്രിട്ടന്റെ നീക്കങ്ങളുടെ ഭാഗമാണിതെന്ന് അധികൃതർ വ്യക്തമാക്കി.

നിലവിൽ ഈ കപ്പലിനെ വിന്യസിച്ചിട്ടില്ലെന്നും, എന്നാൽ സാഹചര്യങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ ഉടൻ തന്നെ ദൗത്യം ഏറ്റെടുക്കാൻ സജ്ജമാണെന്നും റിപ്പോർട്ടിൽ പറയുന്നു. മേഖലയിലെ സഖ്യകക്ഷികളുമായി ചേർന്ന് ബ്രിട്ടൻ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

Tags: HMS Dragoneastern Mediterranean war
ShareTweetSendShare

Latest stories from this section

മാളങ്ങളിൽ ഒളിപ്പിച്ച മിസൈലുകൾ പുറത്തെടുത്ത് ഇറാൻ; ട്രംപിനെ നേരിടാൻ വൻ സന്നാഹം! വെല്ലുവിളിച്ച് അമേരിക്ക, പശ്ചിമേഷ്യ വീണ്ടും യുദ്ധമുനയിൽ

മാളങ്ങളിൽ ഒളിപ്പിച്ച മിസൈലുകൾ പുറത്തെടുത്ത് ഇറാൻ; ട്രംപിനെ നേരിടാൻ വൻ സന്നാഹം! വെല്ലുവിളിച്ച് അമേരിക്ക, പശ്ചിമേഷ്യ വീണ്ടും യുദ്ധമുനയിൽ

മൊജ്തബ ഖമേനി റഷ്യയിൽ ചികിത്സയിൽ? ഇറാൻ നേതാവിനെ രഹസ്യമായി കടത്തിയെന്ന് റിപ്പോർട്ട്, നിഗൂഢത

ഇറാൻ ഭരണകൂടത്തിൽ വൻ പൊട്ടിത്തെറി; വിദേശകാര്യമന്ത്രിയെ പുറത്താക്കാൻ നീക്കം, സൈന്യവുമായി കൈകോർത്ത് പ്രസിഡന്റിനെ വെട്ടിച്ച് രഹസ്യ ചർച്ച!

വിദേശ ഇന്ത്യക്കാർക്ക് വൻ മാറ്റം; പൗരത്വ നിയമത്തിൽ ഭേദഗതിയുമായി കേന്ദ്രം, ഇ-ഒസിഐ കാർഡുകൾ വരുന്നു! മൈനർമാരുടെ പാസ്‌പോർട്ടിൽ കർശന നിയന്ത്രണം

വിദേശ ഇന്ത്യക്കാർക്ക് വൻ മാറ്റം; പൗരത്വ നിയമത്തിൽ ഭേദഗതിയുമായി കേന്ദ്രം, ഇ-ഒസിഐ കാർഡുകൾ വരുന്നു! മൈനർമാരുടെ പാസ്‌പോർട്ടിൽ കർശന നിയന്ത്രണം

ഭാരതത്തിന് മുന്നിൽ മുട്ടുമടക്കി പാകിസ്താൻ; എണ്ണവിലയിൽ ഇന്ത്യയെ മാതൃകയാക്കാൻ നിർദ്ദേശിച്ച് ‘റിച്ച് ഡാഡ് പുവർ ഡാഡ്’ രചയിതാവ് റോബർട്ട് കിയോസാക്കി.

ഭാരതത്തിന് മുന്നിൽ മുട്ടുമടക്കി പാകിസ്താൻ; എണ്ണവിലയിൽ ഇന്ത്യയെ മാതൃകയാക്കാൻ നിർദ്ദേശിച്ച് ‘റിച്ച് ഡാഡ് പുവർ ഡാഡ്’ രചയിതാവ് റോബർട്ട് കിയോസാക്കി.

Latest News

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

ചാബഹാർ ഉപേക്ഷിച്ചിട്ടില്ല’;സ്വപ്ന പദ്ധതിയിൽ നിന്ന് ഇന്ത്യ പിന്മാറില്ല: ഇറാനിൽ കളി മാറ്റി മോദി സർക്കാർ!

സ്വന്തം കാര്യം നോക്കൂ, ഇന്ത്യയ്ക്ക് ക്ലാസെടുക്കാൻ വരേണ്ട; ജാമിയ വിഷയത്തിൽ പാകിസ്ഥാന്റെ വായടപ്പിച്ച് വിദ്യാർത്ഥികൾ

സ്വന്തം കാര്യം നോക്കൂ, ഇന്ത്യയ്ക്ക് ക്ലാസെടുക്കാൻ വരേണ്ട; ജാമിയ വിഷയത്തിൽ പാകിസ്ഥാന്റെ വായടപ്പിച്ച് വിദ്യാർത്ഥികൾ

വോട്ടെണ്ണാൻ ഇനി കേന്ദ്ര ജീവനക്കാരും വരും; ബംഗാൾ സർക്കാരിന്റെ കള്ളക്കളി പൊളിച്ച് സുപ്രീം കോടതിയുടെ ഉത്തരവ്; മമതയ്ക്ക് കനത്ത പ്രഹരം

വോട്ടെണ്ണാൻ ഇനി കേന്ദ്ര ജീവനക്കാരും വരും; ബംഗാൾ സർക്കാരിന്റെ കള്ളക്കളി പൊളിച്ച് സുപ്രീം കോടതിയുടെ ഉത്തരവ്; മമതയ്ക്ക് കനത്ത പ്രഹരം

വിമാനത്താവളത്തിൽ നിസ്കാരമുറി പണിയുന്നതിലൂടെ എന്ത് പൊതുജന ദ്രോഹമാണ് തടയാൻ കഴിയുക?  ആരാധനാലയങ്ങളില്ലേ? അവിടെ നമാസ് ചെയ്യൂ; പൊതുതാത്പര്യ ഹർജിയിൽ എതിർപ്പ് പ്രകടിപ്പിച്ച് ഹൈക്കോടതി

നിസ്കാരം ഉൾപ്പെടെയുള്ള മതപരമായ കാര്യങ്ങൾക്ക് പൊതുയിടം ആരുടെയും അവകാശമല്ല; അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന വിധി

amith sha

ചൈനയ്ക്കും പാകിസ്താനും പണികൊടുത്ത് ഇന്ത്യ; ഇന്റലിജൻസ് ഇനി അതിർത്തി കടക്കും, ശത്രുക്കളുടെ ‘ഉറക്കം കെടുത്തി’ അമിത് ഷായുടെ തന്ത്രം!

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

500 രൂപ മോഷ്ടിച്ചെന്ന് ആരോപണം; ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദിച്ചു, കൊല്ലത്ത് ഞെട്ടിക്കുന്ന ക്രൂരത!

സൈനിക കരുത്തുണ്ടായിട്ടും അമേരിക്കയും റഷ്യയും ഭയക്കുന്നതെന്ത്? മൂന്നാം ലോകമഹായുദ്ധത്തിൽ ഏറ്റവും ഭീഷണി നേരിടുന്ന 5 രാജ്യങ്ങൾ

സൈനിക കരുത്തുണ്ടായിട്ടും അമേരിക്കയും റഷ്യയും ഭയക്കുന്നതെന്ത്? മൂന്നാം ലോകമഹായുദ്ധത്തിൽ ഏറ്റവും ഭീഷണി നേരിടുന്ന 5 രാജ്യങ്ങൾ

കളി കാര്യമായി, കാര്യം തമാശയായി; രാജസ്ഥാനെ വീഴ്ത്തി ഡൽഹിയുടെ ചരിത്രവിജയവും ജഡേജ-കുൽദീപ് ‘പോരും’; വീഡിയോ കാണാം

കളി കാര്യമായി, കാര്യം തമാശയായി; രാജസ്ഥാനെ വീഴ്ത്തി ഡൽഹിയുടെ ചരിത്രവിജയവും ജഡേജ-കുൽദീപ് ‘പോരും’; വീഡിയോ കാണാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies