ഏകദിന പരമ്പരയില്‍ ഓസ്ട്രേലിയക്ക് തിരിച്ചടി, സ്പിന്നര്‍ ആഷ്ടണ്‍ ആഗറിന്റെ വിരലിന് പരിക്ക്
മുംബൈ: ഇന്ത്യക്കെതിരായ ഏകദിന പരമ്പര നഷ്ടത്തിന് പിന്നാലെ ഓസ്ട്രേലിയക്ക് വീണ്ടും തിരിച്ചടി. ഇന്‍ഡോറില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡിങ്ങിനിടയില്‍ ആഗറിന്റെ വിരലിന് പരിക്കേറ്റു. പരിക്കിനെ തുടര്‍ന്ന് സ്പിന്നര്‍ ആഷ്ടണ്‍ ...