ആം ആദ്മിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ‘മിനി മഫ്ളർമാനും’ എത്തും : ഒരു വയസുകാരൻ കെജ്രിവാളിനെ ക്ഷണിച്ച് അരവിന്ദ് കെജ്‌രിവാൾ
ഞായറാഴ്ച നടക്കുന്ന ആംആദ്മി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ കെജ്രിവാളായി വേഷമിട്ട കൊച്ചുമിടുക്കനും ക്ഷണം. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം കെജ്രിവാളിനെ പോലെ വേഷം ധരിച്ച ...








