ആഘോഷങ്ങളില്ല, പ്രിയപ്പെട്ട ഒരാൾ വിടവാങ്ങിയ വേളയാണ്…; വീണ്ടും ഹൃദയം കീഴടക്കി മമ്മൂക്ക
കൊച്ചി: 53 ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി മ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. നീണ്ട 13 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള പുരസ്കാരം ...