അയോദ്ധ്യയിൽ 12 കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; പ്രതിയുടെ 3 കോടി രൂപയുടെ ഷോപ്പിംഗ് കോംപ്ലക്‌സ് ഇടിച്ചുനിരത്തി
ലക്‌നൗ; അയോദ്ധ്യയിൽ 12 കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതിയുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടം ഇടിച്ചുനിരത്തി. കെട്ടിടം അനധികൃതമായാണ് നിർമിച്ചതെന്ന് ആരോപിച്ച് മണ്ണുമാന്ത്രി യന്ത്രങ്ങൾ ...








