അയോദ്ധ്യയില്‍ പ്രാര്‍ത്ഥിക്കാനുള്ള അവകാശം ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി
അയോദ്ധ്യ രാമജന്മഭൂമിയില്‍ പ്രാര്‍ത്ഥിക്കാനുള്ള അവകാശം ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി സുപ്രീം കോടതിയില്‍. അയോദ്ധ്യാ രാമജന്മഭൂമിയില്‍ പ്രാര്‍ത്ഥിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും ...