ദേഷ്യത്തിൽ തീരുമാനമെടുക്കരുത്, ശാന്തനായിരിക്കൂ’: ധോണി നൽകിയ വിലപ്പെട്ട ഉപദേശം വെളിപ്പെടുത്തി ആയുഷ് മാത്രെ
ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി നായകനെന്ന നിലയിൽ ശ്രദ്ധ നേടുന്ന യുവതാരം ആയുഷ് മാത്രെ, മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിയിൽനിന്ന് ലഭിച്ച നിർണായക ഉപദേശത്തെക്കുറിച്ച് മനസുതുറന്നു. സമ്മർദഘട്ടങ്ങളിൽ ...








