Video-മോദിയെ പരിഹസിക്കാന്‍ തരൂര്‍ നടത്തിയത് ആദിവാസി സമൂഹത്തെ അപമാനിക്കുന്ന പ്രസ്താവന: മാപ്പ് പറയണമെന്ന് ആവശ്യം
പ്രധാനമന്ത്രി നരേന്ദ് മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ആദിവാസികളെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനതയെയും ആക്ഷേപിക്കുന്നതാണെന്ന് ആരോപണം. മോദി എല്ലാ തരത്തിലുള്ള വിചിത്രമായ ...