രാഹുൽ ഗാന്ധി ന്യായം തരണം – പീഡിപ്പിച്ച കോൺഗ്രസ് നേതാവിൽ നിന്നും ന്യായം വേണമെന്ന ആവശ്യവുമായി മുൻ ആസാം യൂത്ത് കോൺഗ്രസ് അധ്യക്ഷ
ശിവസാഗർ (ആസാം): രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ആസാമിലേക്ക് കടക്കുമ്പോൾ, തന്നെ പീഡിപ്പിച്ച കോൺഗ്രസ് നേതാവിൽ നിന്നും തനിക്കും ന്യായം വേണം എന്ന ആവശ്യവുമായി ...








