അംബേദ്‌കറല്ല നെഹ്രുവാണ് ഭരണഘടന ഉണ്ടാക്കിയത്, വിചിത്ര വാദവുമായി ഭരണഘടനാ ശില്പിയെ അപമാനിച്ച് കോൺഗ്രസ്; കടുത്ത ഭാഷയിൽ വിമർശിച്ച് ബി ജെ പി
ന്യൂഡൽഹി: അംബേദ്‌കർ ആണ് ഭരണഘടനയുണ്ടാക്കിയത് എന്നതാണ് ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ കളവെന്ന വിചിത്ര വാദവുമായി കോൺഗ്രസ്. കോൺഗ്രസ് നേതാവും നെഹ്‌റു കുടുംബത്തിന്റെ അടുപ്പക്കാരനുമായ സാം പിട്രോഡയാണ് ...