മലയാളികൾക്കിഷ്ടം ബിക്കിനി ചിത്രങ്ങൾക്ക് കമന്റിടാൻ; ഡബിൾ മീനിംഗ് കാപ്ഷൻ കൊടുത്താൽ വീഡിയോ കാണും; ബാക്പാക്കർ അരുണിമ
മലയാളികൾക്കിടയിൽ ഏറെ സുപരിചിതയായ സോളോ ട്രാവൽ വേ്‌ളാഗറാണ് ബാക്പാക്കർ അരുണിമ. ഇന്ത്യക്ക് അകത്തും പുറത്തും ഒട്ടേറെ സ്ഥലങ്ങളിൽ യാത്ര ചെയ്യാറുള്ള അരുണിമ തന്റെ ട്രാവൽ ചിത്രങ്ങളും വീഡിയോകളുമെല്ലാം ...