‘നിഷ്ഠൂരമായ സ്വേച്ഛാധിപത്യ ഖിലാഫത്ത് ‘ : ഇറാൻ മതഭരണകൂടത്തിനെതിരേ ആയത്തൊള്ളാ ഖുമൈനിയുടെ സഹോദരി
ടെഹ്റാൻ ; ക്രൂരമായ മതനിയമങ്ങൾ പിന്തുടർന്ന് മനുഷ്യരെ ചവുട്ടി മെതിയ്ക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നകിരാത ഭരണകൂടമാണ് ഇറാനിലെന്ന് വിമർശനം. ഇറാനിലെ പരമാധികാരിയായ ആയത്തൊള്ളാ അലി ഖുമൈനിയുടെ സഹോദരി ബദ്രി ...