കമ്മ്യൂണിസ്റ്റുകാർ മുസ്ലീങ്ങളെ വഞ്ചിച്ച് കൊലച്ചതി ചെയ്തവർ;കമ്മ്യൂണിസവും ഇസ്ലാമും തമ്മിൽ യോജിച്ച് പോകാൻ കഴിയില്ല; വിമർശനം ശക്തമാക്കി ബഹാഉദ്ദീൻ നദ്വി
മലപ്പുറം: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കെതിരെയുള്ള തന്റെ വിമർശനങ്ങൾ തുടർന്ന് സമസ്ത മുശവറ അംഗം ബഹാഉദ്ദീൻ മുഹമ്മദ് നദ്വി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ മുസ്ലീം ലോകത്തെ പറഞ്ഞ് വഞ്ചിച്ച് കൊലച്ചതി ചെയ്തവരാണെന്ന് ...