“ഇവിടെ ഹിന്ദുക്കളും മുസ്ലീങ്ങളും കഴിയുന്നത് ഒരു കുടുംബം പോലെയാണ്. മാധ്യമങ്ങള്‍ പറയുന്നത് സത്യമല്ല”: കത്തുവാ ജില്ലയിലെ നിവാസികള്‍
കത്തുവാ ജില്ലയിലെ രസനാ ഗ്രാമത്തിലെ ബകര്‍വാള്‍ സമുദായത്തിലെ മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മിലുള്ള ബന്ധം വളരെ സമാധാനപരമായ ഒന്നാണെന്നാണ് സ്ഥലത്തെ നിവാസികള്‍ പറയുന്നത്. എട്ട് വയസ്സുള്ള കുട്ടിയുടെ ദാരുണമായ ...