Bal Thackeray

data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

അനന്തരാവകാശി ആകാൻ അർഹതയുണ്ടായിരുന്നത് രാജ് താക്കറെക്ക് ; അദ്ദേഹം ശിവസേന വിടുമെന്ന് ബാലാസാഹിബ് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ലെന്ന് ഏക്നാഥ് ഷിൻഡെ

മുംബൈ : ബാൽ താക്കറെയുടെ രാഷ്ട്രീയ അനന്തരാവകാശി ആകാൻ അർഹതയുണ്ടായിരുന്നത് രാജ് താക്കറെക്ക് ആയിരുന്നെന്ന് ശിവസേന ഷിൻഡെ വിഭാഗം തലവനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡെ. ഒരു ...

‘രാമക്ഷേത്രം കാണാനായി ബാൽ താക്കറെ ജീവിച്ചിരിക്കണമായിരുന്നു’ ; ആദരവർപ്പിച്ച് ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ : അയോധ്യയിൽ രാമ ക്ഷേത്രം യാഥാർത്ഥ്യമാകുമ്പോൾ രാമജന്മഭൂമിക്കായി പോരാടിയ ബാൽ താക്കറെ അടക്കമുള്ള നേതാക്കളുടെ അസാന്നിദ്ധ്യം വേദനയുണ്ടാക്കുന്നതാണെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും നിലവിലെ ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ...

‘ആത്മാഭിമാനം എന്നത് എന്താണെന്ന് ജനങ്ങളെ പഠിപ്പിച്ച നേതാവ്’; ബാൽ താക്കറയുടെ ചരമദിനം ആചരിച്ച് ബിജെപി

മഹാരാഷ്ട്രയിൽ ശിവസനേയും ബിജെപിയും സഖ്യം വേർപ്പെട്ടെങ്കിലും ശിവസേന സ്ഥാപകൻ ബാൽ താക്കറയുടെ ചരമദിനം ആചരിച്ച് ബിജെപി നേതാക്കൾ. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉൾപ്പെടെയുള്ളവരാണ് ബാൽ ...

(FILES) In this photograph taken on April 24, 2012, Indian politician Shiv Sena chief Bal Thackeray gestures as he attends the 'Deenanath Mangeshkar Puraskar Awards 2012' ceremony in Mumbai.  Mumbai police stepped up security on November 15, 2012,  to prevent any unrest as Indian firebrand politician Bal Thackeray was reported in a "very critical" condition at his home  AFP PHOTO/ STR/FILES

മുംബൈയില്‍ മേയറുടെ വസതിയില്‍ ബാല്‍ താക്കറേ സ്മാരകം സ്ഥാപിക്കുന്നതിനെതിരെ കോണ്‍ഗ്രസ്

മുംബൈ: ശിവാജി പാര്‍ക്കിലെ മേയറുടെ വസതിയില്‍ ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറേ സ്മാരകം സ്ഥാപിക്കുന്നതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. സ്മാരക നിര്‍മ്മാണത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഫണ്ട് നല്‍കരുതെന്നും തീരുമാനം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist