നാലപ്പാട്ട് ബാലാമണിയമ്മയുടെ 113-ാം ജന്മവാർഷികം : പ്രശസ്ത ഇന്ത്യൻ കവിക്ക് ആദരം അർപ്പിച്ച് ഗൂഗിൾ ഡൂഡിൽ
മലയാളത്തിൽ കവിതാസമാഹാരം രചിച്ച ശ്രദ്ധേയയായ ഒരു ഇന്ത്യൻ കവിയായിരുന്നു നാലപ്പാട്ട് ബാലാമണിയമ്മ. പത്മഭൂഷൺ, സരസ്വതി സമ്മാൻ, സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ...