ഇന്നും പല വീടുകളിൽ സംഭവിക്കുന്ന കാര്യം, ബാലേട്ടനിലെ ആ ഡയലോഗ് പല ആളുകളുടെയും അവസ്ഥ; ഇത് നിങ്ങളെ ചിന്തിപ്പിക്കും
2003-ൽ വി.എം. വിനു സംവിധാനം ചെയ്ത 'ബാലേട്ടൻ' മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ 'ഫാമിലി ഹിറ്റുകളിൽ' ഒന്നാണ്. അച്ചൻ നൽകിയ രഹസ്യവാക്ക് പാലിക്കാൻ സ്വന്തം ജീവിതം ബലികഴിക്കുന്ന ...








