‘ഇഫ്താർ മതി, ഹോളി വേണ്ട’ ; ഹോളി ആഘോഷത്തിന് വിലക്കേർപ്പെടുത്തി ബനാറസ് ഹിന്ദു സർവ്വകലാശാല; വിലക്ക് ലംഘിച്ച് വിദ്യാർത്ഥികൾ; സംഘടിപ്പിച്ചത് വിപുലമായ ആഘോഷപരിപാടി
ലക്‌നൗ: വരാണാസിയിലെ ബനാറസ് ഹിന്ദു സർവ്വകലാശാല ക്യാമ്പസിൽ ഹോളി ആഘോഷങ്ങൾക്ക് നിരോധനം. കോളേജ് വി.സി സുധീർ ജെയ്ൻ ആണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം വിലക്കിന് ...