അരവിന്ദ് കേജ്രിവാളിനെതിരെ അഴിമതി ആരോപണം;ഡല്‍ഹിയിലെ സ്കൂളുകളുടെ നിര്‍മ്മാണത്തില്‍ വന്‍ ക്രമക്കേട് നടന്നെന്ന് ബിജെപി
അരവിന്ദ് കെജ്രിവാളിനെതിരെ അഴിമതി ആരോപണവുമായി ബിജെപി.ഡല്‍ഹിയിലെ സ്കൂളുകളുടെ നിര്‍മ്മാണത്തില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ബിജെപി ആരോപിച്ചു.800 കോടിക്ക് നടക്കേണ്ട നിര്‍മ്മാണത്തിന് 2000 കോടി ചെലവഴിച്ചതായും ആരോപണം.കൂടാതെ സ്കൂളുകളുടെ ...