ഗാന്ധിജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ മധ്യപ്രദേശ് ബിജെപി വക്താവ് അനില്‍ സൗമിത്രയെ സസ്പെന്‍ഡ് ചെയ്തു.
മഹാത്മാ ഗാന്ധി പാകിസ്ഥാന്റെ രാഷ്ട്രപിതാവാണെന്നാണ് അനില്‍ സൗമിത്ര പറഞ്ഞത്. കോണ്‍ഗ്രസാണ് മഹാത്മാ ഗാന്ധിയെ ഇന്ത്യയുടെ രാഷ്ട്രപിതാവാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് അങ്ങിനെയൊരു രാഷ്ട്രപിതാവിനെ ആവശ്യമില്ലെന്നും അനില്‍ സൗമിത്ര കൂട്ടിച്ചേര്‍ത്തു.
Discussion about this post