ഇതെന്താ ബനാന റിപബ്ലിക്കോ ? ബംഗാളിൽ ഇ ഡി ക്കെതിരെയുള്ള ആക്രമണത്തിൽ രൂക്ഷമായി പ്രതികരിച്ച് ഗവർണർ സി വി ആനന്ദബോസ്; കടുത്ത നടപടികൾ സ്വീകരിക്കും
കൊൽക്കൊത്ത: സാമ്പത്തിക ക്രമക്കേട് അന്വേഷിക്കാൻ തൃണമൂൽ നേതാവിന്റെ വസതി സന്ദർശിച്ചതിനെ തുടർന്ന് നേതാവിന്റെ അനുയായികൾ ഇ ഡി യെ ആക്രമിച്ചതിനെ കടുത്ത ഭാഷയിൽ അപലപിച്ച് ബംഗാൾ ഗവർണർ ...








