ഇന്ത്യൻ സാങ്കേതിക മേഖലയിലെ സംരംഭങ്ങൾ ആഗോള വിപണി ലക്ഷ്യമിട്ടുള്ളത് : ഡിജിറ്റൽ ഇന്ത്യ ജീവിതത്തിന്റെ ഭാഗമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: ഡിജിറ്റൽ ഇന്ത്യ ജീവിതത്തിന്റെ ഭാഗമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഞ്ചുവർഷം മുമ്പ്, ഡിജിറ്റൽ ഇന്ത്യ എന്ന പദ്ധതി ഭാരതത്തിൽ ആവിഷ്കരിക്കപ്പെടുമ്പോൾ ഉള്ളതിനേക്കാൾ ബഹുദൂരം മുന്നോട്ടു പോയെന്നും, ...