ബംഗ്ലാദേശിൽ അരക്ഷിതരായി ഹിന്ദുക്കൾ; മൂന്ന് ക്ഷേത്രങ്ങൾ തകർത്ത് മതമൗലികവാദികൾ
ധാക്ക; ബംഗ്ലാദേശിൽ ഹിന്ദുക്കളടക്കമുള്ള ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം ശക്തമാകുന്നു. വെള്ളിയാഴ്ച അക്രമാസക്തമായ മതമൗലികവാദികളുടെ കൂട്ടം ചാട്ടോഗ്രാമിലെ മൂന്ന് ഹിന്ദുക്ഷേത്രങ്ങൾ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തു. തുറമുഖ നഗരത്തിലെ ഹരീഷ് ചന്ദ്ര ...