സപ്തസഹോദരിമാരെ വിഘടിപ്പിക്കുമെന്ന ആക്രോശം: ബംഗ്ലാദേശ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ
ബംഗ്ലാദേശ് ഹൈക്കമ്മീഷണറെ വിളിച്ചവരുത്തി ഇന്ത്യ. ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ സുരക്ഷയെ കുറിച്ചുള്ള ആശങ്കയറിയിക്കാനാണ് ഇന്ത്യയുടെ നടപടിയെന്നാണ് വിശദീകരണം. ഇന്ത്യവിരുദ്ധ ശക്തികൾക്ക് ബംഗ്ലാദേശ് അഭയം നൽകുമെന്ന് ബംഗ്ലാദേശ് നാഷണൽ ...








