പലസ്‌തീന് വേണ്ടി കരയുന്നവർ ബംഗ്ലാദേശിലെ ഹിന്ദുക്കളെ കാണുന്നില്ല; ഒന്നായ് നിന്നാൽ നന്നായ് നിൽക്കാം, അല്ലെങ്കിൽ അനുഭവിക്കും; തുറന്നടിച്ച് യോഗി
ലക്‌നൗ: ബംഗ്ലാദേശിൽ നടക്കുന്ന അശാന്തിയുടെ പശ്ചാത്തലത്തിൽ രാജ്യത്തോട് ഐക്യത്തിന് ആഹ്വാനം ചെയ്ത് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. "ഒന്നും രാഷ്ട്രത്തിന് മുകളിൽ ആയിരിക്കരുത് എന്ന് ഭാരതീയ ...