മരണത്തെ കുറിച്ചുള്ള പോസ്റ്റുകൾ; മണിക്കൂറുകൾക്ക് ശേഷം ബംഗ്ലാദേശ് മാദ്ധ്യമപ്രവർത്തകയുടെ മൃതദേഹം കായലിൽ; അന്വേഷണം
കൊല്‍ക്കത്ത: ബംഗ്ലാദേശ് മാദ്ധ്യമപ്രവർത്തകയുടെ മൃതദേഹം കായലില്‍ കണ്ടെത്തി. 32 കാരിയായ സാറാ രഹനുമയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബംഗാളി ഭാഷയിലുള്ള ഒരു വാർത്താ ചാനലിൻ്റെ ന്യൂസ് റൂം എഡിറ്ററായിരുന്നു ...








