ഇത് പുതിയ ബംഗ്ലാദേശിന്റെ ജന്മദിനം’; വോട്ട് രേഖപ്പെടുത്തി മുഹമ്മദ് യൂനസ്; ഹസീനയുടെ ഭരണം ഇനി ‘ദുസ്വപ്നമെന്ന് പരാമർശം
വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ തിരിഞ്ഞ് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനസ്."ഇന്ന് പുതിയ ബംഗ്ലാദേശിന്റെ ജന്മദിനമാണ്, ഇത് മഹത്തായ ആഘോഷത്തിന്റെ ദിനമാണെന്ന് ...








