ആക്ടിങ്..ആക്ടിങ്, ബംഗ്ലാദേശിനെ വീണ്ടും ‘പറ്റിച്ച്’ അഫ്ഗാൻ; തോൽവി ഒഴിവാക്കാൻ ഖൈസിന്റെ സമയമാറ്റ നാടകം
അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ നടന്ന ഏക ടെസ്റ്റ് മത്സരത്തിൽ ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന് വീരോചിത സമനില. മത്സരത്തിൽ 142 ഓവറുകൾ ബാറ്റ് ചെയ്തുകൊണ്ടാണ് ആതിഥേയരായ അഫ്ഗാനിസ്ഥാൻ പരാജയം ...








